തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒരിക്കലും മറുപടി നല്‍കില്ല- അധീര്‍ രഞ്ജന്‍ ചൗധരി
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കില്ല. കാരണം തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല.